ഈ കാണുന്ന ചിത്രങ്ങൾ മൊറീനയിലെ (മധ്യ പ്രദേശ്) ചൗസത്ത് യോഗിനി ക്ഷേത്രത്തിൽ നിന്നുള്ളതാണ്. 1900 കളുടെ തുടക്കത്തിൽ എഡ്വിൻ ലുട്ട്യൻസ് ഈ ക്ഷേത്രം സന്ദർശിച്ചു,
അതിനു ശേഷം …
അദ്ദേഹം ഈ ക്ഷേത്രത്തിന്റെ രൂപകൽപ്പന ഇന്ത്യൻ പാർലമെന്റിനായി ഉപയോഗിച്ചു. ഇന്ന് കാണുന്ന ശാസ്ത്രങ്ങളുടെ ഒക്കെ ഉറവി ടം യൂറോപ്യൻമാരാണന്ന് നമ്മെ പഠിപ്പിച്ച ചരി ത്രകാരന്മാരോ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളോ സ്വയം ല്യൂട്ടെൻ സോ “ചൗസത്ത് യോഗിനി ക്ഷേത്രം” പേര് പരാമർശിക്കാൻ പോലും കൂട്ടാക്കി യില്ല..
ഇപ്പോഴും ഞാനും നിങ്ങളും നാട്ടുകാരും പഠിക്കുന്നത് ഇന്ത്യൻ പാർലമെന്റ് ല്യൂട്ടെൻസി ന്റെ മാസ്റ്റർപീസാണന്നാണ്…
ക്ഷേത്രത്തെയും വാസ്തുവിദ്യയിലും നിർമ്മാ ണത്തിലുമുള്ള നമ്മുടെ മുന്നേറ്റത്തെ മഹത്വ വൽക്കരിക്കുകയാണെങ്കിൽ, ഭാരതീയർക്ക് സ്വയം അഭിമാനബോധം വളർത്തിയെടുക്കാ മെന്ന് അവർക്ക് അറിയാമായിരുന്നു, അതുകൊണ്ടു..
നെഹ്റുവും അദ്ദേഹത്തിന്റെ 1962-ൽ ചൈനയ്ക്ക് വിജയം സമ്മാനിച്ച ഇന്ത്യയുടെ കരസേനാ മേധാവി ഥാപ്പറുടെ കുടുബക്കാ രായ റോമിലാ ഥാപ്പർ, ഇർഫാൻ ഹബീബ് എന്നീ കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും ഇങ്ങനെ ഒരു സംഭവം ഭാരത ചരിത്രത്തിൽ പരാമർശിച്ചേ ഇല്ല …
ഘടന നോക്കൂ….
തൂണുകൾ നോക്കൂ….
ഇനി…
അകത്തും പുറത്തും ഉള്ള മുഖം നോക്കുക.
നമ്മുടെ പാർലമെന്റ് ഈ ക്ഷേത്രത്തിന്റെ തനി പകർപ്പാണ്….
എഡി 1050 ൽ നിർമ്മിച്ച ഈ ക്ഷേത്രം നമ്മു ടെ പാർലമെന്റ് പണിയുന്നതിന് ഏകദേ ശം 900 വർഷം മുമ്പ്….